Breaking News

ഖത്തറിലേക്കുള്ള പ്രതിദിന പ്രവേശനാനുമതിക്ക് പരിധിയുണ്ട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഓരോ ദിവസവും ഖത്തറിലേക്കുള്ള പ്രവേശനാനുമതിക്ക് പരിധിയുണ്ടെന്ന് ഡിസ്‌കവര്‍ ഖത്തര്‍. ചില ദിവസങ്ങളില്‍ ക്വാറന്റൈന്‍ ഹോട്ടലുകള്‍ അന്വേഷിക്കുമ്പോള്‍ ലഭിക്കാതിരിക്കുന്നത് ആ പരിധി കഴിഞ്ഞതുകൊണ്ടാകാം.
ആവശ്യം വളരെ ഉയര്‍ന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റൊരു തീയതി തിരഞ്ഞെടുക്കുകയേ നിവൃത്തിയുള്ളൂ
എന്‍ട്രി പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്‌കവര്‍ ഖത്തറിന്റെ പരിധിയില്‍ വരുന്നതല്ലെന്നതിനാല്‍ അത്തരം വിഷയങ്ങളില്‍ സഹായിക്കാനാവില്ലെന്നും ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി

https://www.qatarairwaysholidays.com/qa-en/welcome-home-7-night-booking/overview

Related Articles

Back to top button
error: Content is protected !!