- October 4, 2023
- Updated 2:31 pm
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് വിശദമാക്കി പൊതുജനാരോഗ്യ മന്ത്രാലയം
- March 10, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് പര്‍ത്തിയാക്കിയവര്‍ക്ക് 7 ദിവസം കഴിയുമ്പോള്‍ മന്ത്രാലയത്തിന് വെബ്‌സൈറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു ഇതിനുവേണ്ടി നാഷണല്‍ ഓതന്റിക്കേഷന്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്തു യൂസര്‍നെയിമും പാസ്വേര്‍ഡും സെറ്റ് ചെയ്യണം. യൂസര്‍നെയിമും പാസ്വേര്‍ഡും ഇല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു നേടാവുന്നതാണ്.
നാഷണല്‍ ഓതന്റിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ : https://www.nas.gov.qa/self-service/
സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ : cert-covid19.moph.gov.qa
കൂടുതല്‍ വിവരങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടണം
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,554
- VIDEO NEWS6