Breaking News
ഫോബ്‌സ് പട്ടികയില്‍ തിളങ്ങി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഫോബ്‌സ് പട്ടികയില്‍ തിളങ്ങി ഖത്തര്‍. ഏറ്റവും ശക്തരായ സി.ഇ.ഒകളില്‍ ഖത്തറില്‍ നിന്നുള്ള പ്രമുഖരായ 5 പ്രമുഖര്‍ സ്ഥാനം പിടിച്ചു ഖത്തര്‍ ഊര്‍ജ്ജ മന്ത്രിയും ഖത്തര്‍ പെട്രോളിയം സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ സാദ് ശരീദ അല്‍ കഅബി, ഖത്തര്‍ നാഷണല്‍ ബാങ്ക് സി.ഇ.ഒ അബ്ദുല്ല മുബാറക് അല്‍ ഖലീഫ, ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കര്‍, ഉരീദു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ധന കാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറിയുമായ അസീസ് ഉസ്മാന്‍ അല്‍ ഫക്‌റു, അല്‍റയാന്‍ ബാങ്കിന്റെ സി.ഇ.ഒ ആദില്‍ മുസ്തഫാവി എന്നിവരാണ് ഫോബ്‌സ് പട്ടികയില്‍ ഇടം തേടിയ ഖത്തരി സി.ഇ.ഒമാര്‍