Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ദോഹ.ഖത്തര്‍ ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. അത്യാധുനിക മെഷീനുകളും സൗകര്യങ്ങളോടും കൂടിയ ജിം, സെര്‍ട്ടിഫൈഡ് ആയ ട്രയിനര്‍മാര്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, 24 മണിക്കൂര്‍ സേവനം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം പ്രത്യേകം സെക് ഷനുകള്‍, എന്നിവയെല്ലാം ഖത്തര്‍ ഫിറ്റ്‌നസ് സെന്ററിനെ മികച്ച ഒരു ഫിറ്റ്‌നസ് സെന്റര്‍ ആക്കുന്നു.

പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ഈ ജിമ്മിനൊപ്പം, എയറോബിക്, യോഗ, സൂംബ, ഡാന്‍സ് തുടങ്ങിയ ക്ലാസുകള്‍ കൂടി ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കായി സലൂണ്‍ ആന്‍ഡ് സ്പാ സൗകര്യം കൂടി ഖത്തര്‍ ഫിറ്റ്‌നെസ്സിനൊപ്പമുണ്ട്.

മുംതസ പെട്രോള്‍ സ്റ്റേഷന് സമീപമാണ് ഈ അത്യാധുനിക ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ഉത്ഘാടനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പാക്കേജുകള്‍ ലഭ്യമാണെന്നും,ഫിറ്റ്‌നസ് താല്‍പര്യമുള്ളവര്‍ക്ക്, കൂടുതല്‍ വിവരങ്ങള്‍ക്കായി 31119656 / 4435 8008 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും മാനേജ്മന്റ് അറിയിച്ചു.

Related Articles

Back to top button