Breaking News

അബൂഹമൂര്‍ ഇന്റര്‍സെക്ഷന് സമീപം താല്‍കാലിക ട്രാഫിക് നിയന്ത്രണം

ദോഹ : മിസൈമിര്‍ പാലത്തിനും അബൂഹമൂര്‍ പാലത്തിനുമിടയില്‍ താല്‍ക്കാലിക ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അശ്ഗാല്‍. സെപ്തംബര്‍ 24 മുതല്‍ വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ 1 മണി മുതല്‍ രാത്രി 12 മണി വരെയാണ് നിയന്ത്രണം. മൂന്ന് ആഴ്ചകളില്‍ ഈ നിയന്ത്രണമുണ്ടാകും.

Related Articles

Back to top button
error: Content is protected !!