Archived Articles

ദോഹ മെട്രോ ട്രാവല്‍ കാര്‍ഡുകള്‍ ട്രാമിലും ഉപയോഗിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹ മെട്രോ ട്രാവല്‍ കാര്‍ഡുകള്‍ ട്രാമിലും ഉപയോഗിക്കാമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ലുസൈല്‍ ട്രാമിനൊപ്പം യാത്ര ചെയ്യുമ്പോള്‍ അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ടാപ്പ്-ഇന്‍ ചെയ്ത് ടാപ്പ്-ഔട്ട് ചെയ്യുക

Related Articles

Back to top button
error: Content is protected !!