Archived Articles

പ്രിന്റിംഗ് യൂണിറ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഒരു സ്വകാര്യ പ്രിന്റിംഗ് യൂണിറ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് . ഗ്രാഫിക് ഡിസൈസനര്‍, പ്രിന്റിംഗ് മെഷീന്‍ ഓപറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ചുരുങ്ങിയത് ഒരു വര്‍ഷത്തെയെങ്കിലും പരിചയമുള്ള ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 00974 30951909 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.