Archived Articles

ഖത്തര്‍ അമീര്‍ റോള്‍സ് റോയ്സ് കമ്പനി അധ്യക്ഷ അനിത ഫ്രൂവും സംഘവുമായി കൂടിക്കാഴ്ച നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഖത്തര്‍ സന്ദര്‍ശിക്കുന്ന റോള്‍സ് റോയ്സ് കമ്പനി അധ്യക്ഷ അനിത ഫ്രൂവും സംഘവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ് ലിസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.