Breaking News

ജൈദ ബഷീറിന്റെ മാതാവ് ദോഹയില്‍ നിര്യാതയായി

ദോഹ. ഖത്തറിലെ കലാസാംസ്‌കാരിക വ്യാപാര രംഗങ്ങളില്‍ ശ്രദ്ധേയനായ ജൈദ ബഷീറിന്റെ മാതാവ് പരേതനായ വേരുങ്ങല്‍ മൊയ്തീന്‍ എന്നവരുടെ ഭാര്യ പാത്തുമ്മു (കുഞ്ഞാത്ത ) തിരൂര്‍ ദോഹയില്‍ നിര്യാതയായി .80 വയസ്സായിരുന്നു.

ലത്തീഫ്, ബദ്‌റുദ്ധീന്‍ (ഇരുവരും ഖത്തര്‍ ) എന്നിവരാണ് മറ്റു മക്കള്‍

മയ്യിത്ത് ഇശാ നമസ്‌കാരത്തിന് ശേഷം അബൂഹമൂറില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!