Archived Articles

കള്‍ച്ചറല്‍ ഫോറം ഖത്തര്‍ മെഗാ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് ഫെബ്രുവരി 4 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡെണേഷന്‍ ഡ്രൈവ് ഫെബ്രുവരി 4, വെള്ളിയാഴ്ച 2 മണി മുതല്‍ കിംസ് മെഡിക്കല്‍ സെന്റര്‍ ബര്‍വ്വസിറ്റിയില്‍ നടക്കും. രക്തദാതാക്കള്‍ക് സൌജന്യ ആരോഗ്യ പരിശോധനക്കും സൌകര്യമൊരുക്കിയതായും സ്ത്രീകള്‍ക് പ്രത്യേക സൌകര്യമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ https://forms.gle/KRVdY5UVaYFYD7Hx6 ഗൂഗിള്‍ ഫോം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക .

Related Articles

Back to top button
error: Content is protected !!