ഭരണഘടനയ്ക്കെതിരെയുള്ള നീക്കങ്ങളെ ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുവാറ്റുപുഴ അഷ്റഫ് മൗലവി
അമാനുല്ല വടക്കാങ്ങര ദോഹ: രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ വര്‍ദ്ധിച്ചുവരുന്ന വരുന്ന ഭരണഘടനാ ലംഘനങ്ങളും നീതി നിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ
Read More