Breaking News

ട്രാവല്‍ ബാന്‍ ഓര്‍ഡറുകള്‍ ഇപ്പോള്‍ മെട്രാഷ് 2 വിലും ലഭ്യം

അമാനുല്ല വടക്കാങ്ങര

ദോഹ: നിയമപരമായ വിവിധ കാരണങ്ങളാല്‍ യാതാ നിരോധമുള്ളവര്‍ക്ക് അവരുടെ ട്രാവല്‍ ബാന്‍ ഓര്‍ഡറുകള്‍ ഇപ്പോള്‍ മെട്രാഷ് 2 വിലും ലഭ്യമാണെന്ന് സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ അറിയിച്ചു. ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രക്ക് മുമ്പായി ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ ട്വിറ്ററില്‍ അറിയിച്ചു.

55788372, 44597769, 44597777 എന്നീ ഫോണ്‍ നമ്പറുകളിലൂടെയും ട്രാവല്‍ ബാന്‍ വിശദാംശങ്ങള്‍ അറിയാം.

Related Articles

Back to top button
error: Content is protected !!