Archived Articles

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു . ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച വിവിധതരം മയക്കുമരുന്ന് ഗുളികകള്‍ കടത്തുന്നത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെടുത്തു.

100 ട്രമാഡോള്‍ ഗുളികകള്‍, 455 മയക്കുമരുന്ന് ഗുളികകള്‍, മരുന്ന് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 18 ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!