Breaking News

ഫഹസ് കേന്ദ്രങ്ങള്‍ മൂന്നാം പെരുന്നാള്‍ മുതല്‍ പ്രവര്‍ത്തിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഈദ് അല്‍ ഫിത്വര്‍ പ്രമാണിച്ച്, വുഖൂദിന് മെയ് 1 മുതല്‍ മെയ് 9 വരെ ഔദ്യോഗിക അവധിയായിരിക്കുമെങ്കിലും ഫഹസ് സ്ഥിരം കേന്ദ്രങ്ങള്‍ മൂന്നാം പെരുന്നാള്‍ മുതല്‍ പ്രവര്‍ത്തിക്കും.

 

വെള്ളി, ശനി ദിവസങ്ങളൊഴികെ മൂന്നാം പെരുന്നാള്‍ മുതല്‍ മെയ് 9 വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഫഹെസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. ഈ കാലയളവില്‍ രാവിലെ 11.45ന് അകത്തേക്കുള്ള ഗേറ്റുകള്‍ അടയ്ക്കും.

Related Articles

Back to top button
error: Content is protected !!