Archived Articles

ഖത്തറില്‍ ഇന്ന് സൂപ്പര്‍മൂണ്‍

ദോഹ. ഖത്തര്‍ നിവാസികള്‍ക്ക് ഇന്ന് സൂപ്പര്‍മൂണ്‍ ദൃശ്യമാകും. ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണാണിത്. ഇതിനു മുന്‍പ് ജൂണ്‍ 14നാണ് സൂപ്പര്‍മൂണ്‍ ദൃശ്യമായത്.
ഇന്ന് ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുന്നതിനാല്‍ സാധാരണയുള്ള പൂര്‍ണ്ണ ചന്ദ്രനേക്കാള്‍ 14% വലുതും 30% തെളിച്ചമുള്ളതുമായിരിക്കും. ഖത്തര്‍ കലണ്ടര്‍ ഹൗസ് നല്‍കുന്ന വിവരമനുസരിച്ച് ഇന്ന് വൈകിട്ട് 6.29 മുതല്‍ നാളെ പുലര്‍ച്ചെ 4.52 വരെയാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാവുക.

 

Related Articles

Back to top button
error: Content is protected !!