Breaking News

അണ്ടത്തോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദാഹ. അണ്ടത്തോട് സ്വദേശി ഖത്തറില്‍ നിര്യാതനായി . തൃശൂര്‍ ജില്ലയില്‍ അണ്ടത്തോട് സെന്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന വാരിയത്തേന്‍ അബ്ദു മകന്‍ അന്‍വര്‍ 31 വയസ്സ് ആണ് മരിച്ചത്.

ഖത്തറിലെ ബാബാ ചപ്പാത്തി റസ്റ്റോറന്ററിലെ ജീവനക്കാരനായിരുന്നു.
സുബൈദയാണ് മാതാവ്. അവിവാഹിതനാണ് .

മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം..സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി ഇല്‍ ഇഹ് സാന്‍ ചെയര്‍മാന്‍ മഹ് ബൂബ് നാലകത്ത് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!