Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 443 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 443 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിലായി. 434 പേര്‍ മാസ്‌ക് ധരിക്കാത്തതിനും 9 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടിയിലായത്.

Related Articles

Back to top button
error: Content is protected !!