Archived Articles

ലുസൈല്‍ സൂപ്പര്‍ കപ്പിനായി 900 ബസ്സുകളും 350 ടാക്‌സികളും സര്‍വീസ് നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. സെപ്തംബര്‍ 9 വെള്ളിയാഴ്ച ലുസൈല്‍ സ്റ്റേഡിത്തില്‍ നടന്ന ലുസൈല്‍ സൂപ്പര്‍ കപ്പിനായി മുവാസ്വലാത്തിന്റെ 900 ബസ്സുകളും 350 ടാക്‌സികളും സര്‍വീസ് നടത്തിയതായി കമ്പനി അറിയിച്ചു. ഫുട്‌ബോള്‍ ആരാധകരെ കൃത്യ സമയത്ത് സുരക്ഷിതമായി സ്‌റ്റേഡിയത്തില്‍ എത്തിക്കുന്നതിന് മൊവാസലാത്തിലെ 1,500 ഓളം ജീവനക്കാരാണ് ഗതാഗതം സുഗമമാക്കിയത്. ‘സ്റ്റേഡിയം എക്‌സ്പ്രസ്’ സര്‍വീസ് വിജയമായിരുന്നുവെന്ന് കമ്പനി വിലയിരുത്തി.

Related Articles

Back to top button
error: Content is protected !!