Breaking News

ഖത്തറില്‍ വാഹന രജിസ്‌ട്രേഷനില്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവ്

അമാനുല്ല വടക്കാങ്ങര

ദോഹ.ഖത്തറില്‍ വാഹന രജിസ്‌ട്രേഷനില്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവ് . പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ഖത്തറില്‍ വാഹനങ്ങള്‍ക്ക് ഡിമാന്റ്് വര്‍ദ്ധിക്കുന്നതായും ആവശ്യത്തിന് പുതിയ വാഹനങ്ങള്‍ കമ്പനികളില്‍ നിന്നും ലഭ്യമാവാത്തത് പ്രയാസം സൃഷ്ടിക്കുന്നതായും പല റെന്റ് ഏ കാര്‍ കമ്പനികളും നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!