Breaking News

കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്റിന് ജയം

അമാനുല്ല വടക്കാങ്ങര
ദോഹ. കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്റിന് ജയം . കാമറൂണില്‍ ജനിച്ച ബ്രീല്‍ എംബോലോയുടെ ഗോളിലാണ് സ്വിറ്റ്‌സര്‍ലന്റ് ജയിച്ചത്. കളിയുടെ നാല്‍പത്തിയെട്ടാമത് മിനിറ്റിലായിരുന്നു എംബോലോയുടെ ഗോള്‍.
ല്‍ ജുനുബ് സ്‌റ്റേഡിയത്തില്‍ ഇന്നത്തെ തോല്‍വി ലോകകപ്പിലെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണ് .

Related Articles

Back to top button
error: Content is protected !!