Breaking News

ഉറുഗ്വായെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് കൊറിയ

അമാനുല്ല വടക്കാങ്ങര

ദോഹ. ഉറുഗ്വായെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് കൊറിയ . ഇന്നലെ വൈകുന്നേരം 4 മണിക്ക് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തിലാണ് മുന്‍ ചാമ്പ്യന്മാരായ ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചത്.

Related Articles

Back to top button
error: Content is protected !!