Archived Articles

ഖത്തര്‍ ലോകകപ്പ് കാണാന്‍ ഒമാനില്‍ നിന്നും ഒറ്റക്കൊരു മലയാളി ബാലന്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ് കാണാന്‍ ഒമാനില്‍ നിന്നും ഒറ്റക്കൊരു മലയാളി ബാലന്‍ . ഗള്‍ഫാര്‍ കമ്പനിയില്‍ എഞ്ചിനീയറായ വടകര സ്വദേശി ഹിറാഷ് കൊയന്റവിടെയും ഫജ്‌സിയ നിട്ടൂരിന്റേയും 12 കാരനായ മകന്‍ മുഹമ്മദ് ഫൈസാനാണ് ഖത്തറിലുള്ള പിതൃസഹോദരന്‍ റാസിഖ് കോയന്റവിടെയുടെ ക്ഷണത്തില്‍ ഇന്ന് ദോഹയിലെത്തുന്നത്.

Related Articles

Back to top button
error: Content is protected !!