Breaking News

ഖത്തര്‍ 2022 നിരവധി ആരാധകര്‍ക്ക് ലോകകപ്പ് കാണുകയെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ അവസരം നല്‍കി: തവാദി

അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തര്‍ 2022 നിരവധി ആരാധകര്‍ക്ക് ലോകകപ്പ് കാണുകയെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ അവസരം നല്‍കിയതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു.
മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടന്ന ഫിഫ ലോകകപ്പ് മേഖലയില്‍ നിന്നുള്ള കൂടുതല്‍ ആരാധകര്‍ക്ക് സ്റ്റേഡിയങ്ങളിലെത്തി കളികാണാനുള്ള അവസരമൊരുക്കി.
ഖത്തര്‍ ലോകകപ്പ് സംബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണങ്ങള്‍ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!