Breaking News

കോര്‍ണിഷ് സ്ട്രീറ്റില്‍ പൂര്‍ണഗതാഗതം നാളെ മുതല്‍ പുനരാരംഭിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ. കോര്‍ണിഷ് സ്ട്രീറ്റില്‍ പൂര്‍ണഗതാഗതം നാളെ മുതല്‍ പുനരാരംഭിക്കും. ലോകകപ്പിനോടനുബന്ധിച്ച് നവംബര്‍ 1 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന കോര്‍ണിഷ് സ്ട്രീറ്റ് കഴിഞ്ഞ ദിവസം ഭാഗികമായി തുറന്നിരുന്നു.
നല്ല കാലാവസ്ഥയും അവധി ദിനങ്ങളും വാരാന്ത്യങ്ങളില്‍ നിരവധി പേരെയാണ് കോര്‍ണിഷിലെത്തിച്ചത്.

Related Articles

Back to top button
error: Content is protected !!