Breaking News ഇന്ത്യന്‍ എംബസിക്ക് നാളെ അവധി December 24, 2022 ദോഹ. ക്രിസ്തുമസ് പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് നാളെ (ഡിസംബര്‍ 25 ) അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു.