Breaking News

ദോഹ മെട്രോക്ക് വികസന പദ്ധതികളെന്ന് റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് സമയത്ത് അഭിമാനകരമായ നേട്ടം കൈവരിച്ച ദോഹ മെട്രോക്ക് വികസന പദ്ധതികളെന്ന് റിപ്പോര്‍ട്ട് .

മെട്രോ നെറ്റ് വര്‍ക്കിനോടൊപ്പം പുതിയ ബ്ലൂ ലൈന്‍ ചേര്‍ക്കുക, റെഡ് ലൈന്‍ മെസായിദ് സിറ്റിയിലേക്കും ഗ്രീന്‍ ലൈന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്കും മുഐതര്‍ ഏരിയയിലേക്കും നീട്ടുക തുടങ്ങിയവയാണ് വികസന പദ്ധതികളെന്നറിയുന്നു.

Related Articles

Back to top button
error: Content is protected !!