Breaking News

ഖത്തറില്‍ ഇന്നു മുതല്‍ താപനിലയില്‍ ക്രമാനുഗതമായ കുറവ് സംഭവിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സാവകാശം ശൈത്യകാലത്തിലേക്ക് നീങ്ങുകയാണെന്നും ഇന്നു മുതല്‍ താപനിലയില്‍ ക്രമാനുഗതമായ കുറവ് സംഭവിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്നുമുതല്‍
പകല്‍ സമയത്ത് താപനില 22-26 ഡിഗ്രി സെല്‍ഷ്യസിനിടയിലും രാത്രിയില്‍ താപനില 12-18 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുമായിരിക്കും.