Archived Articles

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയ ഖത്തറില്‍ നിന്നുള്ള സംഘത്തിന് ഊ്ഷ്മളമായ വരവേല്‍പ്

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയ ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ സംഘത്തിന് ഊ്ഷ്മളമായ വരവേല്‍പ് . ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.ന്‍െ. ബാബുരാജനും സംഘവുമാണ് കഴിഞ്ഞ ദിവസം ഇന്‍ഡോറിലെത്തിയത്. ഖത്തര്‍ സംഘത്തിലെ ബാക്കിയുള്ള അംഗങ്ങള്‍ വരും ദിവസങ്ങളില്‍ ഇന്‍ഡോറിലെത്തും. മൊത്തം 280 ല്‍ അധികം പേരാണ് ഈ വര്‍ഷം ഖത്തറില്‍ നിന്നും പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!