Breaking News

മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കുതിരപ്പന്തല്‍, സ്റ്റേജ്, ഇവന്റ് ടെന്റ് എന്നിവ ഈ വര്‍ഷത്തെ പതിപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 1 മുതല്‍ 4 വരെ നടക്കുന്ന പെനിന്‍സുല ഷോ, ഫെബ്രുവരി 7 ന് അറേബ്യന്‍ കുതിര ലേലം, ഫെബ്രുവരി 8 മുതല്‍ 11 വരെ ടൈറ്റില്‍ ഷോ എന്നിങ്ങനെ മൊത്തം മൂന്ന് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
കത്താറ എസ്പ്ലനേഡിലാണ് ആഘോഷം നടക്കുക. മൊത്തം സമ്മാനത്തുക 17,083,500 റിയാലായിരിക്കും.

Related Articles

Back to top button
error: Content is protected !!