Breaking News

ഇന്‍കാസ് യൂത്ത് വിംഗ് നേതാവ് ഫഹദ് ചാലില്‍ നിര്യാതനായി

ദോഹ. ഖത്തറിലെ യുവ സാമൂഹ്യ പ്രവര്‍ത്തകനും ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന ചാവക്കാട് കടപ്പുറം കള്ളാംമ്പി പടിയില്‍ താമസിക്കുന്ന ചാലില്‍ മുഹമ്മദ് (കള്ളാംമ്പി) മകന്‍ ഫഹദ് 33 നിര്യാതനായി .
മാതാവ് അഞ്ചങ്ങാടി പുതുവീട്ടില്‍ പരേതനായ പി.വി ബക്കര്‍ ഹാജി (മിനര്‍വ ) മകള്‍ സൗദ . ഭാര്യ ജിസ്മിയ . മകള്‍ ഫില്‍സ .
സഹോദരങ്ങള്‍ ഫബിത , ഫര്‍ഹ , ഫാരിസ