Breaking News

2022/2023 ക്രൂയിസ് സീസണില്‍ രണ്ട് ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസം

അമാനുല്ല വടക്കാങ്ങര

ദോഹ. 2022/2023 ക്രൂയിസ് സീസണില്‍ രണ്ട് ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസവും മവാനി ഖത്തറും വ്യക്തമാക്കി . ഖത്തറില്‍ ക്രൂയിസ് സീസണ്‍ ആരംഭിച്ചതോടെ മൂന്ന് വലിയ കപ്പലുകള്‍ ദോഹയിലെത്തി കഴിഞ്ഞു. ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ ഏകദേശം 200,000 സന്ദര്‍ശകരുള്ള 50 ലധികം ക്രൂയിസ് ലൈനറുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!