Breaking News

ഖത്തര്‍ ജനസംഖ്യ 28.9 ലക്ഷത്തിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ജനസംഖ്യ 28.9 ലക്ഷത്തിലെത്തിയതായി പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് ഖത്തര്‍ ജനസംഖ്യ 28.9 ലക്ഷമായിരുന്നു.