Breaking News

ഖത്തറില്‍ പി.എസ്.ജി പരിശീലന സെഷനു വേണ്ടിയുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തറില്‍ പി.എസ്.ജി പരിശീലന സെഷനു വേണ്ടിയുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. മണിക്കൂറുകള്‍ക്കകമാണ് ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്.

ജനുവരി 18 ന് വൈകുന്നേരം 6:30 ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കായി തുറന്ന പരിശീലന സെഷനോടെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ തങ്ങളുടെ ഖത്തര്‍ വിന്റര്‍ ടൂറിന് തുടക്കം കുറിക്കും.

വൈകുന്നേരം 4 മണിക്ക് ഗേറ്റുകള്‍ തുറക്കും.

Related Articles

Back to top button
error: Content is protected !!