Archived Articles

ദോഹ ലേണിംഗ് ഡേ ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ (ക്യുഎഫ്) ആഗോള വിദ്യാഭ്യാസ സംരംഭമായ വേള്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് ഫോര്‍ എജ്യുക്കേഷന്‍ (വൈസ്) ആതിഥേയത്വം വഹിക്കുന്ന ദോഹ ലേണിംഗ് ഡേയ്സ് ഫെസ്റ്റിവല്‍ (ഡിഎല്‍ഡി) എന്ന ഖത്തറിന്റെ പയനിയറിംഗ് കമ്മ്യൂണിറ്റി അധിഷ്ഠിത വിദ്യാഭ്യാസ മേള എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ സാധ്യത .

ദോഹ ലേണിംഗ് ഡേ ഫെസ്റ്റിവല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഭാവിയില്‍ പ്രാദേശിക സംഘടനകളുമായി കൂടുതല്‍ സഹകരണം തേടാനും ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Related Articles

Back to top button
error: Content is protected !!