Archived Articles

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയുള്ള ബിഡ് സമര്‍പ്പിച്ചതായി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി

അമാനുല്ല വടക്കാങ്ങര

ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ 100% ഏറ്റെടുക്കുന്നതിനുള്ള ഔദ്യോഗിക ബിഡ് ഖത്തര്‍ ഇസ് ലാമിക് ബാങ്ക് (ക്യുഐബി) ചെയര്‍മാന്‍ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി സമര്‍പ്പിച്ചതായി സ്ഥിരീകരിച്ചു.

നൈന്‍ ടു ഫൗണ്ടേഷന്‍ മുഖേനയാണ് ഷെയ്ഖ് ജാസിം ബിഡ് സമര്‍പ്പിച്ചത്.