Archived Articles

സഫ അഷ്‌റഫിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ വാട്ടര്‍ കമ്പനിയായ സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ സഫ അഷ്‌റഫിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. സഫ ഡയറക്ടര്‍ ഷാജിദ അഷ്‌റഫ്, സി.ഇ.ഒ. നഈം നാദിര്‍ഷ , മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!