Breaking News

മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ച വിലയനുസരിച്ച് മാര്‍ച്ച് മാസം ഫെബ്രുവരിയിലെ അതേ വില തുടരും.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 2 റിയാലും സൂപ്പര്‍ പെട്രോളിന് 2.10 ഉം ഡീസലിന് 2.05 ഉം ആണ് വില

Related Articles

Back to top button
error: Content is protected !!