Breaking News

ഖത്തറിലെ മലയാളി ഫുട്‌ബോള്‍ പരിശീലകന്‍ ഹാന്‍സണ്‍ ജോസഫിന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ എ എഫ് സി ബി ഡിപ്ലോമ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മലയാളി ഫുട്‌ബോള്‍ പരിശീലകന്‍ ഹാന്‍സണ്‍ ജോസഫിന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ എ എഫ് സി ബി ഡിപ്ലോമ. ക്യുഎഫ്എയിലെ ജനറല്‍ കോഴ്സ് കോ-ഓര്‍ഡിനേറ്ററായ നജീബ് അല്‍-തൈരിയില്‍ നിന്ന് ഡിപ്ലോമ നേടിയ ജോസഫ്, ബി ലൈസന്‍സ് യോഗ്യത നേടുന്ന ഖത്തറിലെ ആദ്യ ഇന്ത്യക്കാരനാണ്.

Related Articles

Back to top button
error: Content is protected !!