Archived Articles

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ ചാരിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ ചാരിറ്റി. മാര്‍ച്ച് 10 , 11 വെള്ളി- ശനി ദിവസങ്ങളിലാണ് പരിപാടികള്‍ . കലാസാഹിത്യമത്സരങ്ങളോടൊപ്പം , ആരോഗ്യ പരിശോധന , എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44661213, 33171397 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!