Archived Articles

സൂഖ് വാഖിഫില്‍ നടക്കുന്ന ഹണി ആന്‍ഡ് ഡേറ്റ്സ് ഫെസ്റ്റിവലിലേക്ക് ജനപ്രവാഹം

അമാനുല്ല വടക്കാങ്ങര

ദോഹ. സൂഖ് വാഖിഫില്‍ നടക്കുന്ന ഹണി ആന്‍ഡ് ഡേറ്റ്സ് ഫെസ്റ്റിവലിലേക്ക് ജനപ്രവാഹം . നോമ്പിന്റെ മുന്നോടിയായി നടക്കുന്ന പ്രദര്‍ശനത്തില്‍ തുടക്കം മുതല്‍ തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
25 രാജ്യങ്ങളില്‍ നിന്നുള്ള 160-ലധികം പ്രദര്‍ശകര്‍ പങ്കെടുക്കുന്ന ആഴ്ച നീണ്ടുനില്‍ക്കുന്ന ഹണി ആന്‍ഡ് ഡേറ്റ്സ് ഫെസ്റ്റിവല്‍ മാര്‍ച്ച് 11 വരെ തുടരും. സൂഖ് വാഖിഫിലെ അഹ്‌മദ് സ്‌ക്വയറിലാണ് പ്രദര്‍ശനം നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!