Archived Articles

വലിയാണ്ടി പീടിക കീഴ്മാടം ഖത്തര്‍ നിവാസികളുടെ ക്ഷേമത്തിനായി വി.കെ എം ഖത്തര്‍ കൂട്ടായ്മ കമ്മിറ്റി നിലവില്‍ വന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. വലിയാണ്ടി പീടിക കീഴ്മാടം ഖത്തര്‍ നിവാസികളുടെ ക്ഷേമത്തിനായി വി.കെ എം ഖത്തര്‍ കൂട്ടായ്മ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ട് യാസര്‍ കണ്ടോത്, വൈസ് പ്രസിഡണ്ടുമാരായി അഷ്‌കര്‍ കൂറ്റെരി വീട്ടില്‍ , റഹീസ് കണ്ടോത് ,ജനറല്‍ സെക്രട്ടറി അന്‍സാര്‍ മീത്തല്‍ പറമ്പത്ത് ,ജോയിന്റ് സെക്രട്ടറിമാരായി ബഷീര്‍ പറമ്പത്ത്, റമീസ് തായാടിയില്‍ ട്രഷറര്‍ : സിദ്ധീഖ് കണ്ടോത് കോഡിനേറ്റര്‍ നുഫൈല്‍ . എന്‍. എം എന്നിവരെയും തെരഞ്ഞെടുത്തു.
ഹമീദ് കണ്ടോത്,ശരീഫ് ഒ ടി കെ,റഷീദ് പിത്തളന്റവിട ,സിദ്ധീഖ് ആര്‍ എം സാദത് കുനിയില്‍ ,നാസര്‍ നായര്‍വീട്ടില്‍,ഫത്താഹ് ആര്‍ എം,മുഹമ്മദ് അലി കക്കാന്റവിട ,തസ്ലീം ജെ പി,നിഷാം കണ്ണോത്,ഷാരൂഖ് കണ്ടോത് ,ശരീഫ് കണ്ണിപ്പോയില്‍,ഇസ്ഹാഖ് കല്ലുമ്മല്‍,ഉമ്മര്‍ കുനിയില്‍ ,ഫുആദ് കൊറുംമ്പാത്,അഫ്സല്‍ എ പി,സിറാഷ് തുണ്ടിയില്‍,അഷ്‌റഫ് കെ ടി കെ ,മജീദ് ചെറുവോട്ട്,കാദര്‍ ജെ പി എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.