Archived Articles

അല്‍ ദുഹൈലും ഉമ്മുസലാലും അമീര്‍ കപ്പ് ക്വാര്‍ട്ടറില്‍

അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ ദുഹൈലും ഉമ്മുസലാലും 51-ാമത് അമീര്‍ കപ്പ് ക്വാര്‍ട്ടറില്‍ . കഴിഞ്ഞ ദിവസം താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നടന്ന അമീര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അല്‍ ദുഹൈല്‍ 1-0 ന് അല്‍ ഖര്‍തിയാത്തിനെപരാജയപ്പെടുത്തി.

ആദ്യ റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ അല്‍ ഖോറിനെ 1-0ന് തോല്‍പ്പിച്ചാണ് ഉമ്മുസലാല്‍ ക്വാര്‍ട്ടറില്‍
സ്ഥാനം നേടിയത്.
.

Related Articles

Back to top button
error: Content is protected !!