ഏഴാമത് എ എഫ് സി മെഡിക്കല്‍ കോണ്‍ഫറന്‍സിന് ഇന്ന് ദോഹയില്‍ തുടക്കം
അമാനുല്ല വടക്കാങ്ങര ദോഹ. സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് സയന്‍സ് മേഖലകളിലെ ലോകപ്രശസ്ത വിദഗ്ധര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 600-ലധികം പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന ഏഴാമത് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി)
Read More