Month: March 2023
-
മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
ദോഹ. കഴിഞ്ഞ ബുധനാഴ്ച മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. കാസര്‍ക്കോട് പുളിക്കൂര്‍ സ്വദേശി അഷ്റഫിന്റെമൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്.ഇര്‍ഫാനയാണ് ഭാര്യ .…
Read More » -
ഫൈസല്‍ കുപ്പായിക്കുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഇന്ന് തറാവീഹ് നമസ്കാരാനന്തരം
ദോഹ. മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ഫൈസല്‍ കുപ്പായിക്കുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഇന്ന് തറാവീഹ് നമസ്കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍ നടക്കും. മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവരും…
Read More » -
മന്‍സൂറ ദുരന്തം , മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു
ദോഹ. കഴിഞ്ഞ ബുധനാഴ്ച മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. പൊന്നാനിക്കടുത്ത് മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയിലിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. 44…
Read More » -
ഖത്തറിന്റെ വ്യോമമേഖല പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ തുടങ്ങിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
അമാനുല്ല വടക്കാങ്ങര ദോഹ: അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ സ്റ്റേറ്റ് ദോഹ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണും ഖത്തറിന്റെ വ്യോമമേഖലയും പൂര്‍ണ്ണമായും കൈകാര്യം…
Read More » -
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക സിനിമ ഇപ്പോള്‍ ലഭ്യം
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ 2022-ന്റെ ഔദ്യോഗിക ചിത്രമായ സ്റ്റാര്‍സില്‍ എഴുതിയത് ഇപ്പോള്‍ ഫിഫ പ്ളസില്‍ ലഭ്യമാണ് .http://(https://www.fifa.com/fifaplus/en/watch/movie/5mxDnmKbx2FmDeiEGknA5G) നടനും ഫുട്ബോള്‍ ആരാധകനുമായ…
Read More » -
മഗ് രിബ് മുതല്‍ ഫജ്ര്‍ നമസ്കാരം വരെ ലുസൈല്‍ ബൊളിവാര്‍ഡ് കാല്‍നടയാത്രക്കാര്‍ക്ക് മാത്രം
അമാനുല്ല വടക്കാങ്ങര ദോഹ: ലുസൈല്‍ ബൊളിവാര്‍ഡ് മഗ് രിബ് നമസ്കാര സമയം മുതല്‍ ഫജ്ര്‍ (പ്രഭാതം) പ്രാര്‍ത്ഥന സമയം വരെ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായിരിക്കുമെന്ന് ഖത്തര്‍ ദിയാര്‍ അറിയിച്ചു.…
Read More » -
ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന് കമ്മ്യൂണിറ്റി യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ തന്റെ കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്ന ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന് കമ്മ്യൂണിറ്റി യാത്രയയപ്പ് നല്കി. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍…
Read More » -
പി എം എഫ് ഖത്തര്‍ യൂണിറ്റ് പുനഃ സംഘടിപ്പിക്കുന്നു
ദോഹ. പി എം എഫ് ഖത്തര്‍ യൂണിറ്റിന്റെ റീ ലോഞ്ചിങ്ങുമായി ബന്ധപെട്ട് പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ ചെയര്മാന് ഡോ. ജോസ് കാനാടും കുടുംബവും ഖത്തറിലെത്തി. പി…
Read More » -
നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ’ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ യംഗ് ഫാര്‍മര്‍ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. ഖത്തറില്‍ ആദ്യമായി…
Read More » -
ഖത്തറില്‍ നാളെ മുതല്‍ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ നാളെ മുതല്‍ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് 26 ഞായറാഴ്ച മുതല്‍…
Read More »