Local News

ഫിഫ ലോകകപ്പ് 2026, എ എഫ് സിഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരങ്ങളില്‍ ഖത്തര്‍ കുവൈത്ത് ആദ്യ മല്‍സരം ഇന്ന്


ദോഹ. ഫിഫ ലോകകപ്പ് 2026, എ എഫ് സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരങ്ങളില്‍ ഖത്തര്‍ കുവൈത്ത് ആദ്യ മല്‍സരം ഇന്ന് (മാര്‍ച്ച് 21 ന്) രാത്രി 9.30 ന് അല്‍ സദ്ദ് ക്ലബ്ബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലും രണ്ടാം മത്സരം മാര്‍ച്ച് 26 ന് കുവൈത്തിലും നടക്കും.