Local News

ശോഭ നായര്‍ക്ക് വ്യാസ കലാസാഹിത്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കഥാ പുരസ്‌കാരം

ദോഹ. ഖത്തര്‍ പ്രവാസിയും ഗ്രന്ഥകാരിയുമായ ശോഭ നായര്‍ക്ക് വ്യാസ കലാസാഹിത്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കഥാ പുരസ്‌കാരം. ശോഭയുടെ നാരങ്ങാമിഠായികള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം