Breaking News

ജീന്‍ തെറാപ്പി നല്‍കുന്ന ഖത്തറിലെ ആദ്യത്തെ ആശുപത്രിയായി സിദ്ര മെഡിസിന്‍ ചരിത്രം സൃഷ്ടിച്ചു


ദോഹ. ജീന്‍ തെറാപ്പി നല്‍കുന്ന ഖത്തറിലെ ആദ്യത്തെ ആശുപത്രിയായും ലോകമെമ്പാടുമുള്ള എലിവിഡിസ് നല്‍കുന്ന അഞ്ചാമത്തെ ആശുപത്രിയായും സിദ്ര മെഡിസിന്‍ ചരിത്രം സൃഷ്ടിച്ചു. ഡുചെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി ചികിത്സിക്കുന്നതിനുള്ള വിപ്ലവകരമായ ജീന്‍ തെറാപ്പി മരുന്ന് സിദ്ര മെഡിസിനില്‍ വിജയകരമായി പരീക്ഷിച്ചു.