Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സൗദിയിലേക്ക് 140 പ്രതിവാര സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്


ദോഹ. ലോകോത്തര വിമാന കമ്പനിയായ ഖത്തറിന്റെ നാഷണല്‍ കരിയര്‍ ഖത്തര്‍ എയര്‍വേയ്‌സ് സൗദിയിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ 140 ആയി ഉയര്‍ത്തുന്നു. ജനുവരി 2 മുതല്‍ അബഹ സര്‍വീസ് പുനരാരംഭിക്കുകയും വിന്റര്‍ ഷെഡ്യൂളില്‍ നിയോം സര്‍വീസ് രണ്ടില്‍ നിന്നും നാലായി ഉയര്‍ത്തുകയും ചെയ്യുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും നൂറ്റി എഴുപതോളം ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷനുകളിലേക്ക് സേവനം നടത്തുന്ന പഞ്ചനക്ഷത്ര വിമാനകമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്

Related Articles

Back to top button