Local News

വയനാട്ടിലെയും പാലക്കട്ടെയും യുഡിഎഫ് വിജയം ആഘോഷിച്ച് ഇന്‍കാസ് ഖത്തര്‍


ദോഹ. വയനാട്ടിലെയും പാലക്കട്ടെയും യുഡിഎഫ് വിജയം ആഘോഷിച്ച് ഇന്‍കാസ് ഖത്തര്‍ . മുന്‍ അരുവിക്കര എം. ല്‍. എ. ശബരീനാഥനൊപ്പമാണ് ഖത്തര്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, മുതിര്‍ന്ന നേതാക്കളായ ജോപ്പച്ചന്‍ തെക്കെകുറ്റ്, ഷാനവാസ് ഷെറാട്ടണ്‍, മണികണ്ഠന്‍ എ. പി, എബ്രഹാം ജോസഫ്, താജുദ്ധീന്‍, കെ. വി ബോബന്‍, പ്രദീപ് പള്ളെ, അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു