Local News

വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍

ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍ .7.30 ന് നടക്കുന്ന ആദ്യ മത്സരം: ദിവാ കാസര്‍ഗോഡും കെഎംസിസി മലപ്പുറവും തമ്മിലാണ്.

രണ്ടാം മത്സരം: കവാഖ് കണ്ണൂരും ടിജെഎസ് വി തൃശൂരും തമ്മിലാണ് . രണ്ട് മല്‍സരങ്ങളും ദോഹ സ്‌റ്റേഡിയത്തിലാണ് നടക്കുക.